മുകളിലുള്ള ബോക്‌സില്‍ 'മംഗ്ലീഷില്‍' (ഇംഗ്ലീഷ് അക്ഷരങ്ങളില്‍ മലയാളമെഴുതുന്ന രീതി) ടൈപ്പ് ചെയ്ത് 'സ്‌പേസ് കീ' അമര്‍ത്തിയാല്‍ അത് മലയാളം അക്ഷരങ്ങളായി മാറും. അങ്ങനെ എഴുതിയ കത്ത് കോപ്പി ചെയ്ത് ഉപയോഗിക്കാം. കോപ്പി ചെയ്യാന്‍ ctrl+c അല്ലെങ്കില്‍ ബ്രൗസര്‍ മെനുവിലെ കോപ്പി ഉപയോഗിക്കുക. മലയാളം യുണികോഡ് ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
eg. saplaico - സപ്ലൈകോ , civil - സിവില്‍, ernakulam - എറണാകുളം etc.
ചില്ലക്ഷരങ്ങള്‍: X-ണ്‍ , V-ന്‍ , >-ല്‍ , *-ള്‍ , \-ര്‍ (Inscript Keyboard ല്‍)
കുറിപ്പ് : മലയാളം യുണികോഡ് ടൈപ്പ് ചെയ്യാന്‍ ഇതൊരെളുപ്പമാര്‍ഗ്ഗമാണെങ്കിലും ഇത് ശീലിക്കാതെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
എം.ഐ.എസ് ഡിവിഷന്‍ , സപ്ലൈകോ , ഗാന്ധിനഗര്‍, കൊച്ചി - 682020, ഫോണ്‍: 0484 2207935